HOME
DETAILS
MAL
ഹരജി തള്ളി
backup
April 27 2018 | 18:04 PM
ചെന്നൈ: ജയില്‍മോചിതയാക്കണമെന്നാവശ്യപ്പെട്ട് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.
ജസ്റ്റിസ് കെ.കെ ശശിധരന്‍, ജസ്റ്റിസ് ആര്‍. സുബ്രഹ്മണ്യന്‍ എന്നിവടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."