HOME
DETAILS
MAL
വാഹനങ്ങള്‍ തള്ളി റോഡ് ഉപരോധിച്ചു
backup
April 28 2018 | 04:04 AM
അന്നമനട: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ അന്നമനട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാഹനങ്ങള്‍ തള്ളി റോഡ് ഉപരോധിച്ചു. തുടര്‍ന്നു നടത്തിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപിള്ളി ഉദ്ഘാടനം ചെയ്തു. കെ.കെ രവി നമ്പൂതിരി അധ്യക്ഷനായി. വി.ജി സുമേഷ് കുമാര്‍, സി.ഡി രാജന്, പി.എസ് മധു, റാഫേല്‍ മാനാടന്‍, സെബു ജോസഫ്, ആനി ആന്റു, കെ.കെ വേലായുധന്, രാജു മനോജ്, യു.ഒ സേവ്യര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."