HOME
DETAILS
MAL
ടെലിസൈക്യാട്രി ഉദ്ഘാടനം ചെയ്തു
backup
June 07 2016 | 06:06 AM
പേരാമ്പ്ര: പേരാമ്പ്ര ദയ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സൈക്യാട്രി കെയര്‍ യൂനിറ്റില്‍ ടെലിസൈക്യാട്രി, മെഡിസിന് സംവിധാനം ആരംഭിച്ചു.
ബിജിന് കൃഷ്ണ ഐ.ഐ.എസിന്റെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ടെലിസൈക്യാട്രിക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
തïലാട്ട് ഗീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ ഇമ്പിച്ചാലി അധ്യക്ഷനായി. ഇ.പി കുഞ്ഞബ്ദുല്ല, പി.ടി ഷമീം, കെ.എം ശ്രീനിവാസന്, വിഷ്ണു, നബീര്‍ നിസാര്‍, സുരേഷ് പാലോട്ട്, കെ കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."