HOME
DETAILS
MAL
അരിപ്പൊടി വിതരണം ചെയ്തു
backup
June 07 2016 | 07:06 AM
മഞ്ചേരി: മണ്ഡലം പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തില്‍ പുല്ലഞ്ചേരിയില്‍ നൂറു കുടുംബങ്ങള്‍ക്ക് അരിപ്പൊടി വിതരണം ചെയ്തു. കെ.പി മുഹമ്മദലി, ടി.എച്ച് കുഞ്ഞാലിഹാജി, കെ.കെ ദാരിമി, ടി.പി ഇബ്രാഹീംഹാജി, കെ.മുജീബ് , എം.പി അബ്ദുല്‍കരീം, പി. മുസ്ഥഫ, ടി.എച്ച് ബാവ, കെ.ഉമ്മര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."