HOME
DETAILS
MAL
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പദവി ഏറ്റെടുക്കല്‍ ചടങ്ങ് നടന്നു
backup
June 08 2016 | 07:06 AM
തിരുവനന്തപുരം: കഴക്കുട്ടം സൈനിക സ്‌കൂളിലെ സ്‌കൂള്‍ ഹൗസ്സ് വിഭാഗങ്ങളുടെ പദവി ഏറ്റെടുക്കല്‍ ചടങ്ങ് ഡോ.എ.പി.ജെ.അബ്ദുല്‍ കലാം ആഡിറ്റോറിയത്തില്‍ ഇന്നലെ നടന്നു.
സ്‌കൂള്‍ ക്യാപ്റ്റനായി കേഡറ്റ് ജീവന്‍ എ.സി-യെയും സ്‌കൂള്‍ അഡ്ജൂറ്റന്റ് ആയി കേഡറ്റ് ബിബിന്‍ രാജ് ആര്‍.ബിയെയും തെരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹൗസ്സ് ക്യാപ്റ്റന്‍മാര്‍ക്കും സര്‍ജന്റ്മാര്‍ക്കും സ്‌കൂളിലെ സീനിയര്‍ മാസ്റ്റര്‍ ശീ.കെ.രാജേന്ദ്രന്‍ പതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കേണല്‍ എ.രാജീവ്, അഡ്മിന്‍ ഓഫിസര്‍ ലെഫ്.കേണല്‍ ബി.ഗിരീഷ് കുമാര്‍, വൈസ്-പ്രിന്‍സിപ്പാള്‍ ലെഫ്.കമാന്‍ഡര്‍ ജി.ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."