HOME
DETAILS

കവിയൂര്‍ കേസ്: നാലാം തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി

  
backup
January 01 2020 | 06:01 AM

kerala-court-dismissed-cbi-report-in-kaviyoor-case

തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. വീണ്ടും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചു. വഞ്ചിയൂര്‍ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് നടപടി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലതാനായരാണ് കേസിലെ ഏകപ്രതി.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വാടകവീട്ടില്‍ ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ കിടപ്പുമുറിയില്‍ മരിച്ചനിലയിലാണ് കാണപ്പെട്ടത്.

കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായ ലതാനായര്‍ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു. ലതാനായരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടിയുള്ള ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ കിളിരൂര്‍ കേസിനൊപ്പം കവിയൂര്‍ കേസും ഏറെ കോളിളക്കമുണ്ടാക്കി. ഇതോടെ 2006ല്‍ സര്‍ക്കാര്‍ ഈ കേസ് സി.ബി.ഐ.ക്കുവിട്ടു. മരണത്തിന് 72 മണിക്കൂര്‍ മുമ്പ് മൂത്ത മകള്‍ (14) പിഡീപ്പിക്കപ്പെട്ടതായി സി.ബി.ഐ. കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago