HOME
DETAILS
MAL
'ആദ്യം എന്റെ ജാതിയുടെ വികസനം, അത് കഴിഞ്ഞ് സമൂഹം'- വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി
backup
January 01 2019 | 17:01 PM
അല്‍വാര്‍: തന്റെ ജാതിയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് രാജസ്ഥാന്‍ മന്ത്രി മമ്താ ഭൂപേശ്. അല്‍വാര്‍ ജില്ലയിലെ റെനിയില്‍ നടന്ന പൊതുപരിപാടിയിലാണ് രാജസ്ഥാന്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മമ്താ ഭൂപേശിന്റെ വിവാദ പ്രസ്താവന.
'എന്റെ ജാതിയിലെ ജനങ്ങളുടെ വികസനമാണ് എന്റെ ആദ്യ ദൗത്യം, ശേഷം സമൂഹത്തിന്റെയും.എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നു' മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."