HOME
DETAILS
MAL
അമിത്ഷാക്കെതിരെ ഗോബാക്ക് വിളിച്ച കുട്ടികളെ ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കി
backup
January 06 2020 | 07:01 AM
ഡല്‍ഹി; സി.എ.എ ബോധവല്‍ക്കരണ ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത്ഷായെ ഗോബാക്ക് വിളിച്ച കുട്ടികളെ ഉടമസ്ഥന്‍ ഫ്‌ളാറ്റില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ പെണ്‍കുട്ടികളെ മാതാപിതാക്കള്‍ വീട്ടിലേക്ക് മടക്കികൊണ്ട് പോയിട്ടുണ്ട്. അതേ സമയം ഫ്‌ളാറ്റ് തല്‍ക്കാലാത്തേക്ക് അടച്ചതായി ഉടമസ്ഥന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."