HOME
DETAILS
MAL
ജയലളിത 14 ന് ഡല്‍ഹിക്ക്
backup
June 09 2016 | 22:06 PM
കോയമ്പത്തൂര്‍: മുഖ്യമന്ത്രി ജയലളിത 14 ന് ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ജയലളിത പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. കാവേരി നദീജല പ്രശ്നം, ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മത്സ്യതൊഴിലാളികളുടെ മോചനം, പുതിയ വൈദ്യുതി പദ്ധതികള്‍ ഉള്‍പ്പെടെ 25 ആവശ്യങ്ങളടങ്ങിയ നിവേദനവുമായാണ് ജയലളിത ഡല്‍ഹിക്കു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."