മലാപ്പറമ്പ് സ്കൂള്‍: പി.ടി.എ സുപ്രിംകോടതിയില്‍
കോഴിക്കോട്: അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂളില്‍ പുതിയ സംവിധാനം ആവുന്നതുവരെയെങ്കിലും കുട്ടികളെ അവിടെ പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകര്‍തൃ സംഘടന (പി.ടി.എ) സുപ്രിംകോടതിയെ സമീപിച്ചു. പഠനത്തിനിടെ സ്കൂള്‍ അടച്ചുപൂട്ടിയതോടെ 75 ഓളം വിദ്യാര്‍ഥികള്‍ തെരുവിലാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ ബദല്‍ സംവിധാനങ്ങള്‍ ലഭിക്കുന്നതുവരെ അതേ സ്കൂളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഈ മാസം ആറിനു സുപ്രിംകോടതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്കൂള്‍ അടച്ചിരുന്നു.മലാപ്പറമ്പ് സ്കൂള്‍: പി.ടി.എ സുപ്രിംകോടതിയില്‍
കോഴിക്കോട്: അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂളില്‍ പുതിയ സംവിധാനം ആവുന്നതുവരെയെങ്കിലും കുട്ടികളെ അവിടെ പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷാകര്‍തൃ സംഘടന (പി.ടി.എ) സുപ്രിംകോടതിയെ സമീപിച്ചു. പഠനത്തിനിടെ സ്കൂള്‍ അടച്ചുപൂട്ടിയതോടെ 75 ഓളം വിദ്യാര്‍ഥികള്‍ തെരുവിലാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ ബദല്‍ സംവിധാനങ്ങള്‍ ലഭിക്കുന്നതുവരെ അതേ സ്കൂളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഈ മാസം ആറിനു സുപ്രിംകോടതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്കൂള്‍ അടച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."