HOME
DETAILS
MAL
ഓണ്‍ലൈന്‍ വഴി പി.എഫ് പിന്‍വലിക്കല്‍ മെയില്‍ തുടങ്ങും
ADVERTISEMENT
backup
February 20 2017 | 19:02 PM
ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ വഴി പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കല്‍, പെന്‍ഷന്‍തുക കണക്കാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മെയ്മാസത്തോടെ ആരംഭിക്കും. എല്ലാ ഫീല്‍ഡ് ഓഫിസുകളേയും സര്‍വര്‍ വഴി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന് പ്രോവിഡന്റ് ഫണ്ട് കമ്മിഷനര്‍ വി.പി ജോയ് അറിയിച്ചു. തുടക്കത്തില്‍ 50 ഓഫിസുകള്‍ സെന്‍ട്രല്‍ സര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."