HOME
DETAILS
MAL
'ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കണം'
backup
June 10 2016 | 05:06 AM
കോഴിക്കോട്: കേരളത്തിന്റെ പുറത്തു നിന്നു വരുന്ന തൊഴിലാളികളെ കര്‍ശനമായും നിയന്ത്രിക്കണമെന്ന് കേരള ക്ലീനിങ് ലേബേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ടി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കെ. റുഖിയാ ബീവി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."