HOME
DETAILS

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

  
backup
January 05 2019 | 04:01 AM

%e0%b4%b5%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4-3

വൈത്തിരി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നവരെ ദുരിതത്തിലാക്കുന്നു.
മാസങ്ങള്‍ മുമ്പ് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ തകരാറിലായത് വാര്‍ഡുകളില്‍ ശുദ്ധജല ലഭ്യതയെ ബാധിച്ചു. വാര്‍ഡുകളിലെ ശുചിമുറികളില്‍ ബള്‍ബുകള്‍ തെളിയാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. നാളുകളായി ആശുപത്രിയിലെ മാലിന്യ സംസ്‌കരണ സംവിധാനം അവതാളത്തിലാണ്. ഡോക്ടര്‍മാരുടെ കുറവും ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുകയാണ്. ആശുപത്രി സൂപ്രണ്ടിന്റെ തസ്തിക 2017 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടു ഗൈനക്കോളജിസ്റ്റുകള്‍ വേണ്ടിടത്ത് ഒരാളാണുള്ളത്. ദിവസവും ആദിവാസികളും തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിനാളുകള്‍ ചികിത്സയ്‌ക്കെത്തുന്നതാണ് താലൂക്ക് ആശുപത്രി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago