HOME
DETAILS

ഇസ്‌റാഈലി സ്‌പൈക് മിസൈല്‍ യു.എസ് വാങ്ങുന്നു

  
backup
January 13 2020 | 04:01 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%88%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d

 


ടെല്‍ അവീവ്: ആക്രമണ ഹെലികോപ്റ്ററുകളില്‍ ഉപയോഗിക്കാനായി ഇസ്‌റാഈല്‍ നിര്‍മിത ദീര്‍ഘദൂര സ്‌പൈക് മിസൈലുകള്‍ യു.എസ് സേന വാങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തെ 31 രാജ്യങ്ങള്‍ ഉപയോഗിക്കുന്ന സ്‌പൈക് മിസൈലിന് 25 കി.മീ വരെ അകലെയുള്ള ലക്ഷ്യത്തില്‍ ആക്രമണം നടത്താന്‍ കഴിയും.
12 കി.മീ അകലത്തിലുള്ള ശത്രുവിന്റെ ടാങ്കുകള്‍, ചെറിയ ബങ്കറുകള്‍, സൈനികര്‍ എന്നിവയെ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകളാണ് യു.എസ് സേന ഉപയോഗിക്കുന്നത്.
ഭൂമിയിലെ വാഹനങ്ങളില്‍ നിന്നും കപ്പലില്‍ നിന്നും വിക്ഷേപിക്കാനാവുന്ന ചെറിയ മിസൈലാണ് ഹൈഫയിലെ റാഫേല്‍ കമ്പനി നിര്‍മിച്ച സ്‌പൈക്. 1.67 മീറ്റര്‍ നീളമുള്ള ഇതിന് 71 കിലോഗ്രാം ഭാരമേയുള്ളൂ. സ്‌പൈകിന്റെ അഞ്ചാം തലമുറ മിസൈലാണ് യു.എസ് വാങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  3 months ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  3 months ago
No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  3 months ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 months ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  3 months ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  3 months ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  3 months ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  3 months ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  3 months ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  3 months ago