HOME
DETAILS
MAL
എം.ആര്‍ രഞ്ജിത്ത് കെ.എഫ്.എ പ്രതിനിധി
backup
January 05 2019 | 20:01 PM
കോഴിക്കോട്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധിയായി എം.ആര്‍ രഞ്ജിത്തിനെ തിരഞ്ഞെടുത്തു. കെ.എഫ്.എ പ്രത്യേക ജനറല്‍ ബോഡി യോഗമാണ് എം.ആര്‍ രഞ്ജിത്തിനെ (പാലക്കാട്) ഏകകണ്ഠമായി തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."