HOME
DETAILS
MAL
ഷട്ടറുകള്‍ താല്കാലികമായി അടച്ചു
backup
February 22 2017 | 07:02 AM
വരന്തരപ്പിള്ളി: ചിമ്മണി ഡാമില്‍ നിന്നുള്ള ജലവിതരണ ഷട്ടറുകള്‍ ഇന്നലെ വൈകീട്ട് 4 മണിയോടെ താല്കാലികമായി അടച്ചു.എന്നാല്‍ ഷട്ടറുകള്‍ അടച്ചെങ്കിലും ജല വിതരണം പൂര്‍ണ്ണമായി നിര്ത്തിയിട്ടല്ലെന്ന് എക്സിക്യുറ്റിവ് എന്‍ജിനീയര്‍ ഹെലന് അറിയിച്ചു.ഡാമില്‍നിന്നും 0.1 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍ ജലം വീതം ദിവസേന പുറത്തേക്ക് ഒഴുകാവുന്ന വിധത്തിലാണ് ഷട്ടറുകളടച്ചിട്ടുള്ളത്.രണ്ടു ദിവസം നിരീക്ഷിച്ചതിനു ശേഷം കാര്യങ്ങള്‍ അവലോകനം ചെയ്യുമെന്നും ഹെലന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."