HOME
DETAILS
MAL
കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിലെ സെപ്റ്റിക് ടാങ്ക് തകര്‍ന്നു
backup
February 22 2017 | 08:02 AM
കുറ്റ്യാടി: പുതിയ ബസ്സ്റ്റാന്‍ഡിലെ ശുചിമുറിയുടെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് വന്‍കുഴി രൂപപ്പെട്ടത് യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു.
സ്റ്റാന്‍ഡില്‍ നിന്നും ബസുകള്‍ തിരിയുന്ന വളവിലാണ് സ്ലാബ് തകര്‍ന്ന് കുഴിയായത്. നൂറോളം ബസുകകള് കടന്ന് പോകുന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടത്. സ്റ്റാന്‍ഡ് നിര്‍മാണ സമയത്ത് നിര്‍മിച്ച സ്പെറ്റിക് ടാങ്കാണ് തകര്‍ന്നത്.
നിര്‍മാണത്തിലെ അപാകതയാണ് ടാങ്ക് തകരാനിടയാക്കിയതെന്നും വിമര്‍ശനമുണ്ട്.ഇതിനുപുറമെ സ്റ്റാന്‍ഡിലെ ടൈലുകളെല്ലാം പൊട്ടിപ്പൊളിഞ്ഞനിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."