HOME
DETAILS

മതിയായ സുരക്ഷയില്ലാതെ ജയിന്റ് വീല്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഹരജിയില്‍ സര്‍ക്കാരിന് നോട്ടിസ്

  
backup
February 22 2017 | 21:02 PM

%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%af

 

കൊച്ചി:ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആലുവ മണപ്പുറത്ത് ഒരുക്കുന്ന താല്‍കാലിക അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മതിയായ സുരക്ഷയില്ലാതെ അപകട സാധ്യതയുള്ള ജയിന്റ് വീല്‍ ഉള്‍പ്പടെ പ്രവര്‍ത്തിപ്പിക്കുന്നത് തടയണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും മറ്റും നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ആലുവ തോട്ടുമുഖം സ്വദേശി എം.എം ഗിരീഷ് നല്‍കിയ ഹരജിയിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍, ആലുവ നഗരസഭ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവരാണ് ഹരജിയിലെ മറ്റ് എതിര്‍ കക്ഷികള്‍.
ആലുവയില്‍ ശിവരാത്രിയോടനുബന്ധിച്ച് ഒരുമാസത്തോളം ആലുവ മണപ്പുറത്ത് ആഘോഷങ്ങളുണ്ടാകും. താല്‍കാലിക അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സ്ഥാപിക്കുന്ന ജയിന്റ് വീല്‍, മരണക്കിണര്‍, ഡ്രാഗണ്‍ ട്രെയിന്‍ തുടങ്ങിയവ മതിയായ സുരക്ഷയും ശേഷിയുമുള്ളതാണോയെന്ന് ഉറപ്പാക്കാതെ ആലുവ നഗരസഭ അനുമതി നല്‍കരുതെന്നാണ് ഹരജിയിലെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  36 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  38 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago