HOME
DETAILS
MAL
വെടിക്കെട്ട് അപകടം: ചികില്‍സയില്‍ കഴിയുന്ന പൊലിസുകാരന് ധനസഹായം നല്കി
backup
June 10 2016 | 22:06 PM
കൊട്ടിയം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന പൊലിസുകാരനുള്ള ധനസഹായം കൈമാറി.
ദുരന്തത്തില്‍ പരുക്കേറ്റ പൊലിസുകാരനായ മയ്യനാട് വെള്ളാപ്പില്‍മുക്ക് കാവന്റഴികത്ത് ഫിറോസ് ഖാന്റെ വീട്ടിലെത്തി എം.നൗഷാദ് എം.എല്‍ എയാണ് ധനസഹായം കൈമാറിയത്.195,000 രുപയാണ് റവന്യൂ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ കൈമാറിയത്. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലെസ്ലി ജോര്‍ജ്, ഉദയകുമാര്‍, ഹലീമ, ഷീല. മയ്യനാട് വില്ലേജ് ഓഫിസര്‍ തഹസീല്‍ദാര്‍, മയ്യനാട് ആര്.സി.ബാങ്ക് പ്രസിഡന്റ് ബാലചന്ദ്രന്.അസീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എക്സിക്യൂട്ടീവ്
യോഗം
കൊല്ലം: ജില്ലാ സാക്തരതാ മിഷന് എക്സിക്യൂട്ടീവ് യോഗം 13ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്തില്‍ കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."