HOME
DETAILS
MAL
വഡോദരയിലും കേരളം ചാമ്പ്യന്‍മാര്‍
backup
February 23 2017 | 06:02 AM
വഡോദര: ഓടിച്ചാടി കേരളത്തിന്റെ കൗമാരം കിരീടം ചൂടി. ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായിക മേളയില്‍ 12 സ്വര്‍ണവും 5 വെള്ളി 7 വെങ്കലം നേടിയാണ് കേരളം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 200 മീറ്ററില്‍ സ്വര്‍ണം നേടി സി അഭിനവ് സ്പ്രിന്റ് ഡബിള്‍ തികച്ചു. മേളയുടെ അവസാന ദിനമായ ഇന്ന് കേരളം 5 സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."