HOME
DETAILS

ആണവ രാഷ്ട്രങ്ങളുടെ യുദ്ധങ്ങള്‍ ആത്മഹത്യാപരമെന്ന് ഇമ്രാന്‍ ഖാന്‍

  
backup
January 08, 2019 | 8:43 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7

 

ഇസ്‌ലാമാബാദ്: സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യ പ്രതികരിക്കാത്തതിനെതിരേ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ ആത്മഹത്യാപരമാണെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ ടി.ആര്‍.ടിയുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
ഇരു രാഷ്ട്രങ്ങളും ശീതയുദ്ധത്തെ സംബന്ധിച്ചുപോലും ചിന്തിക്കുന്നില്ല. ഇത് എക്കാലത്തെയും മോശം അവസ്ഥയിലേക്ക് കൊണ്ടുപോവും. ഉഭയകക്ഷി ചര്‍ച്ച മാത്രമാണ് പ്രശ്‌നങ്ങളുടെ പരിഹാരം. തന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് മുന്നോട്ടുവയ്ക്കുകയാണെങ്കില്‍ തങ്ങള്‍ രണ്ട് ചുവടുകള്‍ വയ്ക്കും. പക്ഷെ പാകിസ്താന്റെ വാഗ്ദാനങ്ങള്‍ ഇന്ത്യ നിരവധിതവണ നിരസിച്ചു. കശ്മിര്‍ ജനതയുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  5 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  5 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  5 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  5 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  5 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  6 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  6 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  6 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  6 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  6 hours ago