HOME
DETAILS
MAL
ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം
backup
June 11 2016 | 02:06 AM
കുശാല്‍നഗര്‍ (കുടക്): ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കുശാല്‍നഗറിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലാണ് സംഭവം. ശുചീകരണ പ്രവൃത്തിക്കിടെയാണു മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഉപേക്ഷിച്ചതാകാമെന്നു സംശയിക്കുന്നു.
വിവരമറിഞ്ഞ് കുശാല്‍നഗര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."