HOME
DETAILS
MAL
അല്‍ബിര്‍റ് പ്രീസ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്
backup
June 12 2016 | 20:06 PM
മാവൂര്‍: താത്തൂര്‍ ശുഹദാ സ്മാരക മര്‍ക്കസുല്‍ ഉലും വിദ്യാഭ്യാസ സമുച്ചയത്തില്‍ ആരംഭിച്ച അല്‍ബിര്‍റ് പ്രീസ്‌കൂളിന്റെ പ്രവേശനോത്സവം ഇന്നു നടക്കും. മര്‍ക്കസുല്‍ ഉലും പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ രാവിലെ ഒന്‍പതിന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."