HOME
DETAILS

കരിപ്പൂരിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന്

  
Web Desk
January 11 2019 | 19:01 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8-2

കരിപ്പൂരില്‍ 27 ശതമാനം അധികനികുതി നല്‍കണം



കോഴിക്കോട്: ജനങ്ങളും ജനപ്രതിനിധികളും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനിടെ കരിപ്പൂരിനെ തകര്‍ക്കാന്‍ വീണ്ടും ശ്രമം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിരിക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്. കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിക്കണമെങ്കില്‍ കരിപ്പൂരിനെ തകര്‍ക്കണമെന്ന തന്ത്രമാണ് ഇതിനായി പയറ്റുന്നത്.
കരിപ്പൂരിന് 28 ശതമാനം ഇന്ധന വാറ്റ് ഈടാക്കുമ്പോള്‍ കണ്ണൂരില്‍ ഇത് അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഈടാക്കാനാണ് ഉത്തരവ്. 2017 നവംബര്‍ മൂന്നിനാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.
കണ്ണൂരിന് ഇന്ധന വാറ്റ് ഒരു ശതമാനമാക്കിയ തന്ത്രം കരിപ്പൂരിലെ ആഭ്യന്തര വിമാന സര്‍വിസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.


ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സ്‌പൈസ്ജറ്റ് കോഴിക്കോട് സര്‍വിസ് നിര്‍ത്താനുണ്ടായ കാരണം കണ്ണൂരില്‍ ഇന്ധന നികുതി വെട്ടിക്കുറച്ചതിനാലാണ്. ഇത് കമ്പനികളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കാനുള്ള പുതിയ തന്ത്രമണെന്നാണ് ആക്ഷേപം.
ഇത് തട്ടിപ്പാണെന്നാണ് കരിപ്പൂരിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആരോപിക്കുന്നത്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  2 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  2 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  2 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  2 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  2 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  2 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  2 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  2 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  2 days ago