HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
June 12 2016 | 21:06 PM
പതുക്കാട്: മാള സെന്റ് സ്റ്റെന്‍സിലാവോസ് ഫൊറാന ദൈവാലയത്തിലുണ്ടായ കവര്‍ച്ചയിലും സക്രാരി തകര്‍ത്ത് തിരുവോസ്തി പുറത്തെടുത്ത സംഭവത്തിലും കോട്ടാറ്റ് തോട്ടവീഥി , സമ്പാളൂര്‍ കപ്പേളകള്‍ക്ക് നേരേയുണ്ടായ ആക്രമണങ്ങളിലും സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക പ്രതിഷേധിച്ചു.
വികാരി ഫാ വര്‍ഗീസ് പാലത്തിങ്കലിന്റെ അധ്യക്ഷനായി. ക്രൈസ്തവ വിശ്വാസത്തിനു നേരേയുള്ള ഇത്തരം കടന്നാക്രമണങ്ങളില്‍ കുറ്റക്കാരയവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."