HOME
DETAILS
MAL
മാന്നാറില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നു
backup
February 27 2017 | 03:02 AM
മാന്നാര്‍: ചെങ്ങന്നൂര്‍ നിയമസഭ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് മാന്നാര്‍ ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. ഇതിനെ തൂടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.കെ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."