HOME
DETAILS
MAL
ഹൃദ്രോഗ പരിശോധനാ ക്യാംപ് നടന്നു
backup
February 27 2017 | 03:02 AM
മുട്ടം; മുട്ടം സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിയുടെയും തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെയും സഹകരണത്തോടെ വസന്തം പകല്‍ വീട്ടില്‍ വച്ച് ഹൃദയപരിശോധനയും നിര്‍ണയവും നടത്തി. സാന്ത്വനം പ്രസിഡന്റ് ജോണ്‍ തോമസ് അധ്യക്ഷനായ ചടങ്ങില്‍ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് ക്യാംപ് ഉദ്ഘാടനം ചെയ്തു. ടി.വി വിനോബ്,എസ് ജയചന്ദ്രന്, ഡോ.ജോയല്‍ എന്നിവര്‍ സംസാരിച്ചു. ക്യാംപില്‍ 200 ഓളം രോഗികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."