HOME
DETAILS
MAL
ബയോമെട്രിക് ഐ.ഡി കാര്‍ഡ്: തിയതി നീട്ടി
backup
June 13 2016 | 15:06 PM
തിരുവനന്തപുരം: ബയോമെട്രിക് ഐ.ഡി കാര്‍ഡുകള്‍ക്കായി ഇതുവരെയും അപേക്ഷ നല്‍കിയിട്ടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് ഐ.ഡി കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം അതത് ജില്ലകളിലെ മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫിസുകളില്‍ നിന്ന് വാങ്ങി പൂരിപ്പിച്ച് നല്‍കുന്നതിനുള്ള തീയതി ജൂണ്‍ 25 വൈകുന്നേരം അഞ്ചുവരെ നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."