HOME
DETAILS
MAL
ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരം ഇനി മുംബൈ
backup
February 27 2017 | 07:02 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരവും. മുംബൈ നഗരത്തില്‍ 46,000 മില്യണേര്സും 28 ബില്യണേര്സുമാണുള്ളത്.
ഡല്‍ഹിയും ബംഗളൂരുവുമാണ് സമ്പന്ന നഗരത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഡല്‍ഹിയില്‍ 23,000 മില്യണേര്സും 18 ബില്യണേര്സുമാണുള്ളത്.
തൊട്ടുപിന്നിലുള്ളത് ഹൈദരാബാദാണ്. ഐ.ടി, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത്കെയര്‍,ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ കൂടുതലുള്ള ഇടങ്ങളാണ് സാമ്പത്തിക നഗരങ്ങളില്‍ മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."