HOME
DETAILS

ടോംസ് കോളജിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയെന്ന് യുവജന കമ്മിഷന്‍

  
backup
February 27 2017 | 18:02 PM

%e0%b4%9f%e0%b5%8b%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4


കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളജിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയെന്ന് സംസ്ഥാന യുവജന കമ്മിഷന്‍. വിദ്യാഭ്യാസത്തിന് ഏറെ പ്രധാന്യം നല്‍കുന്ന കേരളത്തില്‍ ഇത്തരത്തില്‍ ഒരു കോളേജ് പ്രവര്‍ത്തിക്കുന്നതില്‍ അദ്ഭുതമുണ്ടെന്ന് കമ്മിഷന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയിലുളള കമ്മിഷന്‍ കെ.ടി.യു, കുസാറ്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കി.
  കോളജ് കെട്ടിടം, ലൈബ്രറി, ഫര്‍ണ്ണിച്ചറുകള്‍ എന്നിവ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്റെ നിര്‍ദേശം.
ഫീസ് ഘടന, ഫീസ് പിരിവ് എന്നിവനിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാണോ നടപ്പാക്കുന്നത് എന്ന് ഉറപ്പാക്കണമെന്നും കെ.ടി.യുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോളേജിന്റെ അഫിലിയേഷന്‍, നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കമ്മിഷന്‍ സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
          ഹോസ്റ്റലില്‍ രാത്രിയുള്ള കോളേജ് ചെയര്‍മാന്റെ പരിശോധന,അശ്ലീലച്ചുവയോടെയുള്ളസംസാരം എന്നിവ സംബന്ധിച്ച് പെണ്‍കുട്ടികളുടെ പരാതിയില്‍ കമ്മിഷന്റെ നിര്‍ദേശാനുസരണം കേസെടുത്ത് അന്വേഷിക്കുകയാണ്. കോളജും ഹോസ്റ്റലും കമ്മിഷന്‍ സംഘം നേരിട്ട് സന്ദര്‍ശിക്കുകയും സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമെന്ന് കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നിന്ന് 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Kerala
  •  23 days ago
No Image

കുവൈത്തില്‍ വെച്ച് വിവാഹിതനാകണോ? എങ്കില്‍ ഇനി പ്രവാസികളും വിവാഹ പൂര്‍വ വൈധ്യപരിശോധനകള്‍ക്ക് വിധേയരാകണം

Kuwait
  •  23 days ago
No Image

ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി അറസ്റ്റിൽ

National
  •  23 days ago
No Image

ഞാൻ ഒരിക്കലും ആ ടീമിലേക്ക് തിരിച്ചു പോവില്ല: റൊണാൾഡോ

Football
  •  23 days ago
No Image

പാതി വില തട്ടിപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്; കോണ്‍ഗ്രസ് നേതാവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതായി മൊഴി

Kerala
  •  23 days ago
No Image

14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ മരവിപ്പിച്ച് സഊദി അറേബ്യ, ഇന്ത്യക്കും തിരിച്ചടി

Saudi-arabia
  •  23 days ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറിയ ഓട്ടോ ഡ്രൈവർമാർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ചെങ്ങന്നൂര്‍ ആർടിഒ

Kerala
  •  23 days ago
No Image

യുവതിയെ വെട്ടിപരിക്കേൽപ്പിച്ച് ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

Kerala
  •  23 days ago
No Image

അബൂദബിയില്‍ ഇനി കേസിനു പിന്നാലെ കോടതി കയറിയിറങ്ങി നടക്കേണ്ട, 40 ദിവസത്തിനകം നീതിയും വിധിയും

uae
  •  23 days ago
No Image

രണ്ടാം വരവിൽ ഞെട്ടിച്ച് നെയ്മർ; സാന്റോസിനൊപ്പം സ്വപ്നനേട്ടം

Football
  •  23 days ago