HOME
DETAILS
MAL
സെമി ലൈനപ്പായി
backup
February 07 2020 | 04:02 AM
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് എ ഡിവിഷന്‍ സെമിഫൈനല്‍ ലൈനപ്പായി. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സായി മധ്യപ്രദേശ് ഹോക്കി അക്കാദമിയെ നേരിടും. വൈകിട്ട് നാലിന് നടക്കുന്ന രണ്ടാം സെമിയില്‍ ഹരിയാന മഹാരാഷ്ട്രയേയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."