HOME
DETAILS
MAL
ശുചീകരണ യജ്ഞം നടത്തി
backup
June 14 2016 | 03:06 AM
കൊല്ലം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കൊല്ലം കലക്‌ട്രേറ്റില്‍ സത്യപ്രതിജ്ഞാ ചടങ്ങും ശുചീകരണ യജ്ഞവും നടത്തി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൂസൂര്‍ ശിരസ്തദാര്‍ ആര്‍ ചിത്ര പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."