HOME
DETAILS

സിറിയക്കു മേലുള്ള യു.എസിന്റെ ഉപരോധം: യു.എന്നില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തു

  
backup
March 01 2017 | 02:03 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf

ന്യൂയോര്‍ക്ക്: സിറിയക്കു മേല്‍ അമേരിക്ക നടത്തുന്ന മനുഷ്യാവകാശ നിഷേധത്തിനും ഉപരോധത്തിനും എതിരേ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ എതിര്‍പ്പുമായി റഷ്യയും ചൈനയും രംഗത്ത്. സിറിയന്‍ ജനതക്കു മേല്‍ രാസായുധ പ്രയോഗം അനിയന്ത്രിതമായി ഉപയോഗിക്കുന്നതിനെതിരേയും യു.എന്നില്‍ ഇരു രാജ്യങ്ങളും വീറ്റോ ചെയ്തു.

ബൊളീവിയയും പ്രമേയത്തെ എതിര്‍ത്തപ്പോള്‍ കസാകിസ്ഥാന്‍,എത്യോപ്യ,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള റഷ്യയുടെ ഏഴാമത്തെ വീറ്റോയാണിത്. സിറിയന്‍ ആക്രമണത്തിനെതിരേ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ചൈന അഞ്ചു വീറ്റോയും ചെയ്തിട്ടുണ്ട്.

2011 മുതല്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സിറിയയില്‍ ആഭ്യന്തര യുദ്ധത്തില്‍ നാലു ലക്ഷത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളും ഇതിനകം യുദ്ധം മൂലം കുടിയേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.

റഷ്യയുടെയും യു.എസിന്റെയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥതയില്‍ 2013ല്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരാര്‍ ലഘിച്ചാണ് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് അമേരിക്കന്‍ പിന്തുണയോടെ സിറിയന്‍ ജനതക്കു മേല്‍ രാസായുധ പ്രയോഗങ്ങള്‍ തുടരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago