HOME
DETAILS
MAL
ഓട്ടോ കത്തിനശിച്ചു
backup
January 17 2019 | 22:01 PM
താവം: ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഇന്നലെ അര്‍ധരാത്രി ഓട്ടോകത്തി നശിച്ചു.
ഷൈജുവിന്റെ വീട്ടു പരിസരത്ത് തിര്‍ത്തിയിട്ട ഓട്ടോയാണ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. മംഗളൂരേക്കു പോകുന്ന ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. പയ്യന്നൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."