HOME
DETAILS
MAL
ഖത്തര്‍ സര്‍ഗലയം: മലപ്പുറം ജില്ല ജേതാക്കള്‍
backup
March 01 2017 | 19:03 PM
ദോഹ: ഖത്തര്‍ നാഷനല്‍ സര്‍ഗലയത്തിന് സമാപനം. ആറ് ജില്ലകളിലായി ഇരുനൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു.146 പോയിന്റു നേടി മലപ്പുറം ജില്ല ജേതാക്കളായി. തൃശൂര്‍ രണ്ടും കോഴിക്കോട് മൂന്നും സ്ഥാനം നേടി.
മുഹമ്മദ് റിസ്വാന്, ഷാരിഖ്(മലപ്പുറം)മുനവ്വര്‍ ഫൈറൂസ് ഹുദവി (തൃശൂര്‍) കലാപ്രതിഭകളായി. സമാപന സംഗമം കാളാവ് സൈതലവി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി. യതീന്ദ്രന് മാസ്റ്റര്‍ (വോയ്സ് ഓഫ് കേരള), എ.വി അബൂബക്കര്‍ ഖാസിമി, ഇസ്മാഈല്‍ ഹുദവി, മുനീര്‍ ഹുദവി ചിയ്യാനൂര്‍, ഫൈസല്‍ ഹുദവി പട്ടാമ്പി, ഫൈസല്‍ നിയാസ് ഹുദവി, അബൂബക്കര്‍ ഹുദവി, കെ.ബി.കെ മുഹമ്മദ് കടവനാട്, റഫീഖ് മങ്ങാട്, ജൗഹര്‍ പുറക്കാട് സംസാരിച്ചു. മത്തായി വൈദ്യന് സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."