HOME
DETAILS
MAL
ലജ്നത്തുല്‍ മുഅല്ലിമീന്‍ വാര്‍ഷികവും മേഖലാ ഫെസ്റ്റും
backup
March 01 2017 | 20:03 PM
കോവളം: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ രണ്ടാമത് വാര്‍ഷികവും മേഖല മദ്രസാ ഫെസ്റ്റും വിഴിഞ്ഞം സെന്‍ട്രല്‍ ജുമുആ മസ്ജിദ് കാമ്പസില്‍ വച്ചു നടന്നു. എം.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ഹാഫിസ് റഫീഖ് മൗലവി അല്‍ഖാസിമി അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് വടുതല വി.എം.മൂസാ മൌലവി, ജനറല്‍ സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്റാ മൗലവി,കെ.കെ സുലൈമാന്‍ മൗലവി,കുറ്റിച്ചല്‍ ഹസന് ബസരി മൗലവി, മന്‍സൂറുദ്ദീന്‍ റഷാദി,ഫത്തഹുദീന്‍ റഷാദി,അര്‍ഷദ് അല്‍ഖാസിമി,സഈദ് മുസ്ലിയാര്, പാനിപ്ര ഇബ്രാഹിം മൗലവി, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."