HOME
DETAILS
MAL
പീഡനം;പ്രതിക്ക് ഒളിവില്‍പോകാന്‍ പൊലിസ് അവസരം നല്‍കിയെന്ന്
backup
March 01 2017 | 20:03 PM
വെള്ളറട: വീട്ടമ്മയെ പീഡിപ്പിച്ച പ്രതിക്ക് ഒളിവില്‍പോകാന്‍ പൊലിസ് അവസരം നല്‍കിയതായി ആരോപണം. വീട്ടമ്മ സംഭവം നടന്ന ദിവസം തന്നെ വെള്ളറട പൊലിസില്‍ പരാതി നല്‍കിയിട്ടും പൊലിസ് മെല്ലപ്പോക്ക് നയം സ്വീകരിച്ചുവെന്നാണ് ആക്ഷേപം. രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."