HOME
DETAILS
MAL
പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ്: സ്വാഗതസംഘം രൂപീകരണം നാളെ
backup
February 12 2020 | 18:02 PM
മലപ്പുറം: ഏപ്രില്‍ 18, 19 തിയതികളിലായി നടത്തുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിന്റെ സ്വാഗതസംഘം രൂപീകരണ കണ്‍വന്‍ഷന്‍ നാളെ വൈകിട്ട് നാലിനു പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാംപസില്‍ നടക്കും.
ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ സംബന്ധിക്കണമെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."