HOME
DETAILS

ബേസ്‌ബോള്‍ ദേശീയ താരങ്ങള്‍ക്ക് സ്വീകരണം നല്‍കി

  
backup
March 01 2017 | 20:03 PM

%e0%b4%ac%e0%b5%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


കുന്ദമംഗലം: ആന്ധ്രാപ്രദേശിലെ ദുഡിവാഡയില്‍ നടന്ന ദേശീയ ജൂനിയര്‍ ബേസ്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ജില്ലയിലെ താരങ്ങള്‍ക്ക് ജില്ലാ ബേസ്‌ബോള്‍ അസോസിയേഷനും സ്‌പോര്‍ട്‌സ് സംഘാടകരും ചേര്‍ന്ന് കേഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. കെ.കെ ഷിബിന്‍ (നരിക്കുനി ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍), കെ.പി അഖില്‍ (ചക്കാലക്കല്‍ ഹൈസ്‌കൂള്‍), അക്ഷയ് രവീന്ദ്രന്‍ (കാരന്തൂര്‍ മര്‍ക്കസ് ഹയര്‍സെക്കന്‍ഡറി)എന്നിവരാണ് ടീമിലുണ്ടായിരുന്നത്.
സ്വീകരണ പരിപാടിയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി അബ്ദുല്‍ ഹമീദ്,  ഗെയില്‍ ഇന്ത്യാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി സനൂപ്, സ്പീഡ് ബോള്‍ ്‌സോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേര്‍ഡ്, ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനീസ് മടവൂര്‍, മലയില്‍ ഷംസിയ, വി.സി റിയാസ്ഖാന്‍, ഇ മഞ്ജുള, പി രാജീവ്, ഇര്‍ഷാദ് പ്രാവില്‍ പങ്കെടുത്തു.    




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago
No Image

'ഗ്യാലറി കണ്ടല്ല ഈ പണിക്കിറങ്ങിയത്; ഇവിടെയൊക്കെ തന്നെ കാണും, ആരും ഒരു ചുക്കും ചെയ്യാനില്ല' വാര്‍ത്താസമ്മേളനത്തിന് പുറകെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പി.വി അന്‍വര്‍ എം.എല്‍.എ

Kerala
  •  3 months ago
No Image

ചുമരുകളില്‍ വെറുതെ കുത്തിവരച്ചാൽ ഇനി പണി കിട്ടും; പുതിയ നിയമവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

ജസ്റ്റിസ് നിതിന്‍ ജാംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; വിജ്ഞാപനം ഇറക്കി കേന്ദ്ര സര്‍ക്കാര്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-21-09-2024

latest
  •  3 months ago
No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  3 months ago