HOME
DETAILS

മുത്തൂറ്റ് സമരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റശ്രമം

  
backup
February 13 2020 | 05:02 AM

muthoot-fin-corp-issue

കോട്ടയം: മുത്തൂറ്റ് സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ആക്രമിച്ചതു വാര്‍ത്തായാക്കിയ സംഭവത്തില്‍ പ്രകോപിതരായ സമരക്കാര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിഞ്ഞു. കോട്ടയത്താണ് കൈയ്യേറ്റ ശ്രമമുണ്ടായത്. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് കൈയ്യേറ്റ ശ്രമം നടത്തിയതെന്നാണ് പരാതി.
മനോരമ ന്യൂസിന്റെ ചാനല്‍ ക്യാമറ അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇന്നലെ മുത്തൂറ്റ് ഫിനാന്‍സിന്റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനുപിന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. അതുപ്രകാരമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആക്രമണങ്ങളില്‍ പങ്കില്ലെന്നാണ് സി.ഐ.ടി.യുവിന്റെ വാദം. കള്ളക്കേസുണ്ടാക്കി സമരം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണങ്ങള്‍ എന്നും സി.ഐ.ടി.യു ആരോപിക്കുന്നത്. മുത്തൂറ്റിനെതിരേയായിരുന്നു ഇതുവരേ ജനവികാരം. എന്നാലത് ഇപ്പോള്‍ സമരക്കാര്‍ക്കുനേരെയാകുന്നുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിലാരായാലും അതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago