HOME
DETAILS
MAL
മണിപ്പൂരില്‍ 8.5 കോടി രൂപയുടെ മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തു
ADVERTISEMENT
backup
March 02 2017 | 15:03 PM
ഇംഫാല്‍: മണിപ്പൂരില്‍ 8.5 കോടി രൂപയുടെ മദ്യവും മയക്കുമരുന്നും പിടികൂടി. പൊലിസ്, ഇന്‍കം ടാക്‌സ്, എക്‌സൈസ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. മണിപ്പൂരില്‍ മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷന്‍ ലക്ഷ്യമിട്ടാണ് ഇവ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• an hour agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 2 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 2 hours agoഎ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 3 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 4 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 4 hours agoഎ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍
Kerala
• 5 hours agoകൂടിക്കാഴ്ച്ച ദുരൂഹം, എന്തിനെന്ന് വിശദീകരിക്കണം; എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ എതിര്‍പ്പുമായി സി.പി.ഐ
Kerala
• 5 hours agoഎഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ സന്ദേശമാണ് ആര്‍എസ്എസ് നേതാവിന് കൈമാറിയതെന്ന് കെ.മുരളീധരന്‍
latest
• 5 hours agoADVERTISEMENT