HOME
DETAILS
MAL
പടയോട്ടങ്ങള്‍ കണ്ട വൃക്ഷങ്ങള്‍ക്ക് മരണമണി
backup
March 02 2017 | 19:03 PM
ചുള്ളിയോട്: അന്തര്‍ സംസ്ഥാന പാതയുടെ വിപുലീകരണത്തിന്റെ ഭാഗമായി റോഡരികിലെ നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന വന്‍മരങ്ങള്‍ മുറിച്ചുനീക്കുന്നു. പുരാതന വയനാട്ടിലെ പ്രധാന വാണിജ്യ പാതകളിലൊന്നായിരുന്ന ബത്തേരി-താളൂര്‍-പന്തല്ലൂര്‍ പാതയോരത്തെ ചരിത്ര ശേഷിപ്പുകളായ വന്‍മരങ്ങളാണ് മുറിച്ചു നീക്കുന്നത്. സംസ്ഥാന അതിര്‍ത്തിയായ താളൂരിലേക്ക് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് വീതി കൂട്ടിയത്. റോഡ് ഏഴ് മീറ്റര്‍ വീതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."