HOME
DETAILS

കുട്ടികള്‍ക്കെതിരേയുള്ള ലൈംഗീക കുറ്റകൃത്യം അതീവ ഗുരുതരമെന്ന്

  
backup
March 02, 2017 | 7:15 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d



മാനന്തവാടി: കുട്ടികള്‍ക്ക് എതിരേയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ ഒരു വൈദികന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കെ.സി.വൈ.എം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒരു വൈദികന്റെ പേരില്‍ ആരോപിക്കപ്പെട്ട ലൈംഗിക കുറ്റകൃത്യം ന്യായീകരണമില്ലാത്തതും അപലപനീയവുമാണെന്നും കെ.സി.വൈ.എം. ഇരയായ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും മുറിവേല്‍പ്പിക്കപ്പെട്ട എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും അകമഴിഞ്ഞ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇനിയൊരിക്കലും ഇത്തരമൊരു അപമാനകരമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു. എബിന്‍ മുട്ടപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര, രൂപത ജെ.സെക്രട്ടറി ജി ഷിന്‍, സിജോ തൈപ്പറമ്പില്‍, ജിജോ താന്നിവേലി, സുബിന്‍, റോസ് മേരി, അഞ്ജലി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  2 days ago