HOME
DETAILS
MAL
ആഷിക് അബുവിനെതിരേ പരിഹാസവുമായി ജയശങ്കര്‍
backup
February 18 2020 | 03:02 AM
കൊച്ചി: കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീതനിശ വിവാദത്തില്‍ ആഷിക് അബുവിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. '
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആഷികിനെ ജയശങ്കര്‍ പരിഹസിക്കുന്നത്.
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!! എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ പണം കൈമാറാന്‍ നീണ്ടുപോയതിന്റെ കാരണവും പരിഹാസരൂപേണ വിവരിക്കുന്നുണ്ട്.
നവംബര്‍ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്.
വിവാദം ഉണ്ടായില്ലെങ്കില്‍ ഈ പൈസ മുഴുവന്‍ സംഘാടകര്‍ പുട്ടടിക്കുമായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."