HOME
DETAILS
MAL
നിലമ്പൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടിയിലിടിച്ച് ഒരു മരണം
backup
January 22 2019 | 05:01 AM
നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടുമുണ്ട പുളിക്കലോടി കമ്പനിപ്പടിയില്‍ കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ട് സ്കൂട്ടിയില്‍ ഇടിച്ച് സ്ത്രീ മരിച്ചു. നിലമ്പൂര്‍ മുതുകാട് സ്വദേശി ചെലവന സരിത (23) ആണ് മരിച്ചത്. വണ്ടുരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം.
ബസിലെ 20 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."