HOME
DETAILS

ശംസുല്‍ ഉലമയും കണ്ണിയത്തും സമുദായത്തിന്റെ കെടാവിളക്കുകള്‍: മുത്തുക്കോയ തങ്ങള്‍

  
backup
January 24 2019 | 07:01 AM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

പുലിക്കണ്ണി: കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും മുസ്‌ലിം സമുദായത്തിന്റെ രണ്ടു കെടാവിളക്കുകളാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. പുലിക്കണ്ണി ദാറുത്തഖ്‌വ ഇസ്‌ലാമിക് അക്കാദമി കോളജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആണ്ടുനേര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
നേര്‍ച്ചയുടെ ഭാഗമായി മൗലിദ് മജ്‌ലിസും, ഖത്മുല്‍ ഖുര്‍ആന്‍ മജിലിസും അനുസ്മരണ സമ്മേളനവും നടന്നു. എം.എം മുഹിയുദ്ദീന്‍ മൗലവി പതാക ഉയര്‍ത്തി. ദാറുത്തഖ്‌വ പ്രിന്‍സിപ്പലും സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു.
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
നവീകരിച്ച ആധുനിക രീതിയിലുള്ള കോളജ് ബാത്ത്‌റൂം ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ ബീരാന്‍ സാഹിബ്, ഹംസ ബിന്‍ ജമാല്‍ റംലി, ബശീര്‍ ഫൈസി ദേശമംഗലം, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഹുസൈന്‍ അരീപ്പുറം പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago