HOME
DETAILS
MAL
കലക്‌ട്രേറ്റില്‍ മിന്നല്‍ പരിശോധന
backup
June 16 2016 | 03:06 AM
ആലപ്പുഴ: കൊല്ലം കലക്‌ട്രേറ്റിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലും പോലീസിന്റെ മിന്നല്‍ പരിശോധന. ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡുമാണ് കലക്‌ട്രേറ്റ് വളപ്പില്‍ ഉച്ചയോടെ പരിശോധന നടത്തിയത്. പ്രധാനമായും കളക്‌ട്രേറ്റ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."