HOME
DETAILS
MAL
ഉപയോഗശൂന്യമായ കുളം ശുചീകരിച്ചു
backup
March 05 2017 | 19:03 PM
കരുളായി: മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള കുളം യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ജസ്മല്‍ പുതിയറ, സി.കെ നാസര്‍, പി. ജംഷീദ്, നിയാസ്, ടി.പി ഫയാസ്, സഹീറലി, വി. റിയാസ്, പി. നഹാസ് ബാബു, ഉസ്മാന്‍ ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."