HOME
DETAILS

സുനില്‍ ഛേത്രിക്ക് പത്മശ്രീ

  
backup
January 25, 2019 | 6:47 PM

chthri

 

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രിക്ക് പത്മശ്രീ പുരസ്‌കാരം. ഫുട്‌ബോളിലൂടെ ഇന്ത്യന്‍ കായിക ലോകത്തിന് ഛേത്രി നല്‍കിയ സംഭാവന പരിഗണിച്ചാണ് ഛേത്രിക്ക് പുരസ്‌കാരം നല്‍കിയിട്ടുള്ളത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍മഅന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഛേത്രി. ഇന്ത്യക്കായി 67 ഗോളുകളും ഛേത്രി നേടിയിട്ടുണ്ടണ്ട്. ലോക ഫുട്‌ബോളില്‍ ഇപ്പോള്‍ കളിക്കുന്നവരുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിറകില്‍ രണ്ടണ്ടാം സ്ഥാനത്താണ് ഛേത്രി.
ഏഷ്യന്‍ കപ്പില്‍ ഗോള്‍ നേടിയതോടെയാണ് ഛേത്രി ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിയെ മറികടന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ച്ചയില്‍ പ്രധാന പങ്കുള്ള താരംകൂടിയാണ് ബംഗളൂരു എഫ്.സി താരമായ ഛേത്രി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  a day ago
No Image

നിപ: പുതിയ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി; പ്രതിപക്ഷം രാഷ്ട്രീയമായി വിനിയോഗിക്കുന്നു

Kerala
  •  a day ago
No Image

എഞ്ചിന്‍ തകരാര്‍: ഷാര്‍ജ-കോഴിക്കോട് എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  a day ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  a day ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  a day ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  a day ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  a day ago