HOME
DETAILS
MAL
നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു
June 27, 2026 | 5:08 AM
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
25 സിനിമകള്‍ സംവിധാനം ചെയ്തു. മിസ്റ്റര്‍ മരുമകന്‍, എയ്ഞ്ചല്‍ ജോണ്‍ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടിയും മലയാളിയുമായ പൂര്‍ണിമ ജയറാം ആണ് ഭാര്യ. തമിഴ് നടന്‍ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്.
Veteran Tamil actor, director, and screenwriter K. Bhagyaraj has reportedly passed away. Widely regarded as one of Tamil cinema's most influential filmmakers, Bhagyaraj earned acclaim for his unique storytelling, memorable performances, and successful directorial ventures spanning several decades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."